ADVERTISEMENT

കറുമുറെ കൊറിക്കാൻ രുചികരമായ  തക്കാളി മിക്സ്ചർ വീട്ടിൽ തയാറാക്കാം. കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ 

ADVERTISEMENT

1. കടലമാവ് - 1 കപ്പ്‌

2. അരിപ്പൊടി - 1/2 കപ്പ്

ADVERTISEMENT

‌3. തക്കാളി - 1 എണ്ണം

4. മസൂർ പരിപ്പ് - 1 ചെറിയ കപ്പ്

ADVERTISEMENT

5. മുളകുപൊടി - 1/2 ടീസ്പൂൺ

6. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

7. കായം പൊടിച്ചത് - 1/4 ടീസ്പൂൺ

8. വെണ്ണ - 2 ടേബിൾ സ്പൂൺ

9. ചാറ്റ് മസാല - 1/4 ടീസ്പൂൺ

10. എണ്ണ

11. ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം 

ADVERTISEMENT