Wednesday 20 October 2021 12:15 PM IST : By ഗംഗ ശ്രീകാന്ത്

ബ്രേക്ഫാസ്റ്റിന് രുചികരവും ഹെൽത്തിയുമായ തക്കാളി ഉപ്പുമാവ്; റെസിപ്പി വിഡിയോ

tomato-upma.jpg.image.845.440

ബ്രേക്ഫാസ്റ്റിന് ഒരു ഹെൽത്തി ഉപ്പുമാവ് ആയാലോ? വറുത്തുവച്ച അണ്ടിപ്പരിപ്പും തക്കാളിയുമൊക്കെ ചേർത്ത പോഷകസമ്പുഷ്ടമായ സ്‌പെഷൽ ഉപ്പുമാവ് തയാറാക്കാനും വളരെ എളുപ്പമാണ്. റെസിപ്പി ഇതാ... 

ചേരുവകൾ

റവ - ഒരു കപ്പ്

വെള്ളം - രണ്ടര കപ്പ്

നെയ്യ് / എണ്ണ - 2 ടേബിൾ സ്പൂൺ

അണ്ടിപ്പരിപ്പ് - 2 ടേബിൾ സ്പൂൺ

ഉഴുന്ന് പരിപ്പ് - ഒരു ടേബിൾ സ്പൂൺ

കടുക് - ഒരു ടീസ്പൂൺ

വറ്റൽ മുളക് - 2 എണ്ണം

കറിവേപ്പില - 2 തണ്ട്

ചെറിയ ഉള്ളി അരിഞ്ഞത് - അര കപ്പ്

ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ

പച്ചമുളക് -2 എണ്ണം

കാരറ്റ് അരിഞ്ഞത് -2 ടേബിൾ സ്പൂൺ

ബീൻസ് അരിഞ്ഞത് - 2 ടേബിൾസ്പൂൺ

തക്കാളി - 2 ഇടത്തരം വലിപ്പത്തിൽ ഉള്ളത്

മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam