Friday 16 September 2022 11:43 AM IST : By Prabha Kailas

ഉഴുന്നു ചോറ്, രുചിക്കൊപ്പം ആരോഗ്യവും പകരും റെസിപ്പി!

uraddal

ഉഴുന്നു കൊണ്ടു ദോശമാത്രം തയാറാക്കി മടുത്തെങ്കിൽ ഇതാ ഒരു ഹെൽതി റെസിപ്പി, ഉഴുന്നു ചോറ്. ഈസി റെസിപ്പി ഇതാ..

ചേരുവകൾ

അരി – 1 കപ്പ്

ഉഴുന്ന് പരിപ്പ് – 1/2 കപ്പ്

തേങ്ങാ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – 1 കപ്പ്

രണ്ടാം പാൽ – 3 കപ്പ്

കാന്താരി മുളക് – 3

വെളുത്തുള്ളി – 3 അല്ലി, ചതച്ചത്

ഉപ്പ് – പാകത്തിന്

ചൂടുവെള്ളം – /12 കപ്പ്

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Pachakam
  • Cookery Video