ADVERTISEMENT

ബാക്കി വന്ന ചോറു കൊണ്ട് ഉഴുന്ന് ഇല്ലാതെ തന്നെ മൊരിഞ്ഞ വട തയാറാക്കാം. കിടിലന്‍ റെസിപ്പി ഇതാ.. 

ചേരുവകൾ 

ADVERTISEMENT

• ചോറ് - 2 കപ്പ്

• കറിവേപ്പില പൊടിയായി അരിഞ്ഞത് - കുറച്ച്

ADVERTISEMENT

• ഉപ്പ് - ആവശ്യത്തിന്

• ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ

ADVERTISEMENT

• പച്ചമുളക് പൊടിയായി അരിഞ്ഞത് - 3

• ഇടത്തരം സവാള പൊടിയായി അരിഞ്ഞത് - 1

• മല്ലിയില പൊടിയായി അരിഞ്ഞത് - കുറച്ച്

• വറുത്ത അരിപ്പൊടി - 4 ടേബിൾസ്പൂൺ

• ജീരകം - 1/4 ടീസ്പൂൺ

• എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

ADVERTISEMENT