Saturday 29 September 2018 03:32 PM IST : By സ്വന്തം ലേഖകൻ

കഞ്ഞിയ്‌ക്കൊപ്പം രുചികരമായ വൻപയർ പുഴുക്ക് (വിഡിയോ)

vanpayar-puzhukku

ഹോട്ടൽ ഭക്ഷണത്തേക്കാൾ രുചികരവും ആരോഗ്യപ്രദവും ദഹിയ്ക്കാൻ എളുപ്പവും കഞ്ഞിയാണ്. മലയാളികളുടെ പ്രിയ ഭക്ഷണം കൂടിയാണ് കഞ്ഞി. വിവിധതരം പുഴുക്കുകളും, മീൻ കറിയുമൊക്കെയാണ് സാധാരണയായി കഞ്ഞിയുടെ കോമ്പിനേഷൻ. പുഴുക്കുകളിൽ ഏറ്റവും രുചി വൻപയർ പുഴുക്കിനാണ്. അത് നാടൻ രീതിയിൽ തയാറാക്കുന്നത് ഇങ്ങനെ;

ചേരുവകൾ

വൻപയർ        -1 കപ്പ്
ചെറിയ ഉള്ളി   -8 എണ്ണം
വെളുത്തുള്ളി  -8 അല്ലി
ഉണക്കമുളക്  -6
മഞ്ഞപ്പൊടി -1/4 tsp
കുരുമുളക് പൊടി     -1/4 tsp
കടുക്    -1/2 tsp
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;

റെസിപ്പി: റോഷ്‌നി ബിജു