ADVERTISEMENT

ധാരാളം ഗുണമേന്മയുള്ള മത്തി, പ്രോട്ടീൻ കലവറയാണ്. കാൽസ്യവും വിറ്റാമിൻ ഡി യും ധാരാളം അടങ്ങിയ ചെറിയ മത്തി ആരോഗ്യത്തിന് ഉത്തമം. ഇതാ മത്തി കൊണ്ടു വെറൈറ്റി മീൻകറി...

ചേരുവകൾ:

ADVERTISEMENT

•ചാള (മത്തി) - 1 കിലോ

•മുളകുപൊടി - 3 ടീസ്പൂൺ

ADVERTISEMENT

•മഞ്ഞൾപൊടി - 1/2ടീസ്പൂൺ

•ചുവന്നുള്ളി ചതച്ചത് - അര കപ്പ്

ADVERTISEMENT

•പച്ചമുളക് - 2 എണ്ണം

•ഇഞ്ചി ചതച്ചത് -1 ടേബിൾ സ്പൂൺ

•വെളുത്തുള്ളിചതച്ചത് - 1 ടേബിൾ സ്പൂൺ

•തേങ്ങ ചിരവിയത് - 1 കപ്പ്

•ചെറിയ ഉള്ളി (അരക്കാൻ) – 4

•കുടംപുളി - 4 എണ്ണം

•ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

•ഉലുവപ്പൊടി – 1/2 ടീസ്പൂണ്‍

•വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT