ചക്കപ്പഴം പായസവും, കുക്കറിൽ വയ്ക്കുന്ന രുചികരമായ പാൽ പായസവും റെഡി; വിഷു സ്പെഷൽ കുക്കറി വിഡിയോ
 
Mail This Article
×
വിഷു സ്പെഷലായി രണ്ടു തരം പായസം തയാറാക്കിയാലോ? ചക്കപ്പഴം പായസവും കുക്കറിൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന പാൽ പായസവുമാണ് രുചികരമായ രണ്ടു പായസങ്ങൾ. അമ്മാസ് രുചികൾ എന്ന യൂട്യൂബ് ചാനലിലാണ് വ്യത്യസ്ത തരം റെസിപ്പികൾ പരിചയപ്പെടുത്തുന്നത്. കുറച്ചുമാത്രം ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന വിഭവങ്ങളാണ്. വിഡിയോ കാണാം; 
 
 
 
 
 
 
 
 
 
 
