Wednesday 13 October 2021 12:26 PM IST : By നിമ്മി ഫിജോ

നുറുക്ക് ഗോതമ്പ് കൊണ്ട് സോഫ്റ്റ് കിണ്ണത്തപ്പം; ടേസ്റ്റി റെസിപ്പി വിഡിയോ

kinnathappam

നുറുക്ക് ഗോതമ്പ് കൊണ്ട് രുചികരവും സോഫ്റ്റുമായ കിണ്ണത്തപ്പം വീട്ടിൽ ഉണ്ടാക്കാം. പഞ്ചസാരയ്ക്ക് പകരം ശർക്കരയും തേങ്ങാപ്പാലിന് പകരം പശുവിൻ പാലുമാണ് കിണ്ണത്തപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. റെസിപ്പി ഇതാ... 

ചേരുവകൾ

    നുറുക്ക് ഗോതമ്പ്  - ½ കപ്പ് 

    ശർക്കര - 250 ഗ്രാം 

    വെള്ളം - ¼ കപ്പ്

    പശുവിൻ പാൽ - 1¼ കപ്പ്

    ഏലക്കായ പൊടിച്ചത് - 1 ടീസ്പൂൺ 

    ഉപ്പ് - ¼ ടീസ്പൂൺ

    വെളിച്ചെണ്ണ - പാത്രത്തിൽ തടവുന്നതിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം..

Tags:
  • Pachakam