ADVERTISEMENT

മാർക്കറ്റിൽ പോയി ഫ്രഷ് ആണെന്ന് കരുതി വാങ്ങിക്കൊണ്ടുവരുന്ന പച്ചക്കറികളെല്ലാം ചിലപ്പോൾ ഫ്രഷ് ആയിരിക്കണമെന്നില്ല. കാഴ്ചയ്ക്ക് നന്നായി തോന്നിക്കുമെങ്കിലും മുറിച്ചു നോക്കുമ്പോഴായിരിക്കും അബദ്ധം പറ്റിയതായി മനസ്സിലാക്കുക.

പച്ചക്കറികൾ നല്ലതാണോ എന്നറിയാൻ ചില ടെക്നിക്കുകളുണ്ട്. സ്ഥിരമായി മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങി ശീലമുള്ളവർക്ക് അത് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും. ഇതാ നല്ല പച്ചക്കറികൾ തിരഞ്ഞെടുക്കാൻ ആവശ്യമായ ടിപ്‌സുകൾ പറഞ്ഞുതരുകയാണ് പാചക വിദഗ്ധയും അവതാരകയും വ്ലോഗറുമായ ലക്ഷ്മി നായർ. വിഡിയോ കാണാം; 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT