ADVERTISEMENT

അമ്പലപ്പുഴ പാൽപായസം അതേ രുചിയോടു കൂടി കുക്കറിൽ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ പായസം തയാറാക്കാനുള്ള റെസിപ്പിയാണ് വിഡിയോയിൽ പറയുന്നത്. പാൽപ്പായസം തയാറാക്കുന്നതിന് മുൻപ് പ്രഷർ കുക്കർ നന്നായി വൃത്തിയാക്കണം. ഇല്ലെങ്കിൽ പാൽ പിരിഞ്ഞുപോകും. അതുപോലെ ചെറിയ തീയിൽ പാൽ വേവിച്ച് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

ചേരുവകൾ

ADVERTISEMENT

ഉണക്കലരി /പായസം റൈസ് - 6 ടേബിൾ സ്പൂൺ 

പാൽ - 4 കപ്പ് /ഒരു ലിറ്റർ 

ADVERTISEMENT

വെള്ളം – 2 കപ്പ് /അര ലിറ്റർ 

പഞ്ചസാര -1 കപ്പ് (3 ടേബിൾസ്പൂൺ )

ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

ADVERTISEMENT