ADVERTISEMENT

ബാക്കി വന്ന ചോറും കുറച്ച് പച്ചക്കറികളും ഉണ്ടെങ്കിൽ കിടിലന്‍ കട്ലറ്റ് വീട്ടിൽ തയാറാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

ADVERTISEMENT

ചോറ് –21/2 കപ്പ്

ഉരുളക്കിഴങ്ങ് – 1 വലുത് വേവിച്ച് ഉടച്ചത്

ADVERTISEMENT

കുരുമുളകുപൊടി – 1 ടേബിൾ സ്പൂൺ

പച്ചമുളക് – 2 എണ്ണം

ADVERTISEMENT

കുരുമുളക് പൊടി – 1 ടീസ്പൂൺ

ചോളത്തിന്റെ പൊടി – 1/4 കപ്പ്‌

ബ്രഡ് പൊടിച്ചത് -  ആവശ്യത്തിന്

മല്ലിയില - ആവശ്യത്തിന്

ഉപ്പ്‌ - ആവശ്യത്തിന്

എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം

 

ADVERTISEMENT