ADVERTISEMENT

നന്നായി പഴുത്ത ഏത്തപ്പഴം കഴിക്കാന്‍ സാധാരണ ആരും താല്‍പ്പര്യപ്പെടാറില്ല. ഒട്ടുമിക്ക വീടുകളിലും വലിച്ചെറിഞ്ഞു കളയാറാണ് പതിവ്. എന്നാലിനി പഴുത്തുപോയ ഏത്തപ്പഴം കളയേണ്ട, മിനിറ്റുകൾ കൊണ്ട് നല്ല സോഫ്റ്റായ ഉണ്ണിയപ്പം തയാറാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

ADVERTISEMENT

ഏത്തപ്പഴം - 2 അല്ലെങ്കിൽ 3

ഗോതമ്പുപൊടി -1 കപ്പ് 

ADVERTISEMENT

നാളികേരം ചിരവിയത് -1/2 കപ്പ് 

മുട്ട -1 എണ്ണം 

ADVERTISEMENT

കറുത്ത എള്ള് -11/2 ടേബിൾ സ്പൂൺ 

ഏലക്കായ -3,4 എണ്ണം 

ചുക്ക് പൊടി -1/2ടീസ്പൂൺ 

ശർക്കര -4 എണ്ണം 

എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം... 

ADVERTISEMENT