ചൂടോടെ കഴിക്കാൻ രുചികരമായ ചിക്കൻ കീമ പൊറോട്ട; ഈസി റെസിപ്പി വിഡിയോ
Mail This Article
×
രുചികരമായ ചിക്കൻ കീമ പൊറോട്ട വളരെ എളുപ്പത്തിൽ തയാറാക്കാം. റെസിപ്പി ഇതാ..
ചേരുവകൾ
മൈദ - 1 കപ്പ്
ബേക്കിങ് പൗഡർ - 1/4 ടീസ്പൂൺ
ഉപ്പ്
പാൽ – 2 ടീസ്പൂൺ
ചെറുചൂട് വെള്ളം
ചിക്കൻ - 200 ഗ്രാം
മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി - 1/4 ടീസ്പൂൺ വീതം
ഉള്ളി - 3/4 കപ്പ്
ഇഞ്ചി - 1 ടേബിൾസ്പൂൺ
വെളുത്തുള്ളി - 3
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ
തക്കാളി - 1/2 കപ്പ്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;