ADVERTISEMENT

സാധാരണ എല്ലാ പായസത്തിലും ചേർക്കുന്ന ഒരു ചേരുവയാണ് ചൗവരി. മുത്തു പോലെ പായസത്തിനുള്ളിൽ കിടക്കുന്ന ചൗവരി കുട്ടികൾക്ക് കഴിക്കാനും ഇഷ്ടമാണ്. രുചികരമായ ചൗവരി പായസം തയാറാക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ

ADVERTISEMENT

ചൗവരി- അരക്കപ്പ്

പാൽ - ഒരു ലിറ്റർ

ADVERTISEMENT

പഞ്ചസാര - അര കപ്പ്

ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ

ADVERTISEMENT

നെയ്യ് - രണ്ടര ടേബിൾസ്പൂൺ

കശുവണ്ടി - രണ്ട് ടേബിൾസ്പൂൺ

ഉണക്കമുന്തിരി - രണ്ട് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

ADVERTISEMENT