ADVERTISEMENT

ചൂട് ചോറിനൊപ്പം ഇതുപോലൊരു വറവ് ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട. ഈ രീതിയിൽ തയ്യാറാക്കുന്ന പപ്പടം മെഴുക്കു പുരട്ടി കുറേ ദിവസം കേടാകാതെ ഇരിക്കും.

ചേരുവകൾ

ADVERTISEMENT

•പപ്പടം – 10 എണ്ണം

•വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ

ADVERTISEMENT

•കറിവേപ്പില - ഒരു പിടി

•മുളകുപൊടി - 1 ടേബിൾസ്പൂൺ

ADVERTISEMENT

•വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ....

ADVERTISEMENT