ADVERTISEMENT

പ്രഷർ കുക്കറിൽ തയാറാക്കാവുന്ന സൂപ്പർ മുട്ട കറിയും ഒരു മണിക്കൂർ കൊണ്ടു തയാറാക്കാവുന്ന ഇൻസ്റ്റന്റ് സോഫ്റ്റ് അപ്പവും എങ്ങനെ ചെയ്യാം എന്നു നോക്കാം.

ചേരുവകൾ

ADVERTISEMENT

അപ്പത്തിന്

•പച്ചരി - 2 കപ്പ്

ADVERTISEMENT

•തേങ്ങ ചിരകിയത് - 3/4 കപ്പ്

•അവൽ - 3/4 കപ്പ്

ADVERTISEMENT

•ഉപ്പ് - 1/2 ടീസ്പൂൺ

•യീസ്റ്റ് - 1 ടീസ്പൂൺ‍

•പഞ്ചസാര - 2 ടേബിൾസ്പൂൺ

മുട്ടക്കറിക്ക്

•വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

•കടുക് - 1 ടീസ്പൂൺ

•ഗ്രാമ്പൂ - 3

•ഏലയ്ക്ക – 2

•കറുവപ്പട്ട – 1

•മുട്ട – 6

•സവാള – 2

•പച്ചമുളക് - 2

•ഇഞ്ചി - 1 കഷണം

•വെളുത്തുള്ളി - 8

•മുളകുപൊടി - 1 & 1/2 ടീസ്പൂൺ

•മല്ലിപ്പൊടി - 3 ടീസ്പൂൺ

•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

•ഗരം മസാല - 1/4 ടീസ്പൂൺ‌

•പെരുംജീരകം പൊടി - 1/4 ടീസ്പൂൺ

•തക്കാളി -2

•ഉരുളക്കിഴങ്ങ് - 1

•ഉപ്പ് – ആവശ്യത്തിന്

•പാൽ - 2 കപ്പ്

•കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ.....

 

ADVERTISEMENT