ADVERTISEMENT

പാസ്ത ഇങ്ങനെ തയാറാക്കിയാൽ രുചി വേറെ ലെവലാണ്. വൈറ്റ സോസ് പാസ്ത എങ്ങനെ തയാറാക്കാം എന്നു നോക്കാം...

ചേരുവകൾ

ADVERTISEMENT

∙പാസ്ത - 250 ഗ്രാം

∙പാൽ -1/2 - 3/4 ലിറ്റർ

ADVERTISEMENT

∙മൈദ -2 ടേബിൾ സ്പൂൺ

∙വെളുത്തുള്ളി - 3 ടേബിൾ സ്പൂൺ

ADVERTISEMENT

∙ഉള്ളി -1/2 കപ്പ്‌

∙പല നിറത്തിൽ ഉള്ള ക്യാപ്‌സിക്കം അരിഞ്ഞത് -1 കപ്പ്‌

∙പഞ്ചസാര -1/2 ടീസ്പൂൺ

∙ചതച്ച മുളക് -3/4 ടീസ്പൂൺ

∙വെണ്ണ -15 ഗ്രാം

∙ഒലിവ് ഓയിൽ - 3 ടേബിൾ സ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

∙ഒറീഗാനോ -1/2 ടീസ്പൂൺ

∙മോസ്സറെല്ല ചീസ് - 25 ഗ്രാം

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT