ADVERTISEMENT

നല്ല മൊരിഞ്ഞ പൊറോട്ടയ്ക്കൊപ്പം ബീഫ് കറി എന്നത് മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. പൊറോട്ടയ്ക്കൊപ്പം മാത്രമല്ല അപ്പത്തിനും ഇടിയപ്പത്തിനും പുട്ടിനും ഉപ്പുമാവിനുമൊപ്പം പോലും ബിഫ് കറി ഉണ്ടെങ്കിൽ മലയാളി ഹാപ്പി. എന്നാൽ ഇതു തയാറാക്കാൻ ഒരുപാട് സമയം എടുക്കും എന്നതുകൊണ്ട് വീട്ടിൽ തയാറാക്കാൻ മടിയുള്ളവരും ഉണ്ട്. ഇനിമുതൽ ആ പേടി വേണ്ട. ഇതാ വളരെ ഈസിയായി തയാറാക്കാവുന്ന ബീഫ് കറി റെസിപ്പി...

ചേരുവകൾ

ADVERTISEMENT

∙ബീഫ് - 1 കിലോ

∙ഉള്ളി – 15 എണ്ണം

ADVERTISEMENT

∙സവാള - 2 എണ്ണം (മീഡിയം സൈസ് )

∙ഇഞ്ചി ചതച്ചത് - 2 ടേബിൾസ്പൂൺ

ADVERTISEMENT

∙വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ

∙പച്ചമുളക് - 4 എണ്ണം

∙തക്കാളി - ഒരെണ്ണം

∙മഞ്ഞൾപൊടി - ഒരു ടീസ്പൂൺ

∙മല്ലിപൊടി - 2 ടേബിൾസ്പൂൺ

∙മുളകുപൊടി - ഒന്നര ടേബിൾസ്പൂൺ

∙കുരുമുളകുപൊടി - ഒരു ടീസ്പൂൺ

∙ഗരം മസാല - ഒരു ടീസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

∙വെളിച്ചെണ്ണ – ആവശ്യത്തിന്

∙കറിവേപ്പില – ആവശ്യത്തിന്

∙വെള്ളം - ഗ്രേവിക്ക്‌ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT