ADVERTISEMENT

സമയം കൂടുതലെടുക്കാതെ ആരോഗ്യവും രുചിയും ഒരുപോലെ നൽകുന്ന ഭക്ഷണം ഉണ്ടാക്കുക എന്നത് തന്നെയാണ് എല്ലാവരുടെയും ആവശ്യം. അരിയേക്കാൾ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതുകൊണ്ട് തന്നെ സ്മാർട്ടായ, ഹെൽത്തിയായ ചോയ്‌സാണ് ബാംബിനോ സേമിയ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ്

ആവശ്യമായ ചേരുവകൾ

ADVERTISEMENT

വെർമിസെല്ലി - 2 കപ്പ്

വെജിറ്റബിൾ ഓയിൽ -1 ടേബിൾസ്‌പൂൺ

ADVERTISEMENT

ഉള്ളി - 1 (ചെറുതായി അരിഞ്ഞത്) 

ജീരകം - അര ടീസ്‌പൂൺ 

ADVERTISEMENT

കടുക് - 4 ടീസ്‌പൂൺ

നിലക്കടല - 25 ഗ്രാം

കടല- 2 ടീസ്‌പൂൺ

ഉഴുന്നുപരിപ്പ് - 2 ടീസ്‌പൂൺ

ചുവന്ന മുളക് -1 എണ്ണം

കറിവേപ്പില - ആവശ്യത്തിന് 

മഞ്ഞൾപൊടി - അര ടീസ്‌പൂൺ

പച്ചമുളക് - 2 എണ്ണം

മല്ലിയില -ആവശ്യത്തിന് 

ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം 

ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ അരിയുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി മുകളിൽ സൂചിപ്പിച്ച ചേരുവകൾ ചേർത്ത് താളിക്കുക. 3 കപ്പ് വെള്ളം ചേർക്കുക. തിളപ്പിച്ച വെള്ളത്തിൽ വറുത്ത ബാംബിനോ വെർമിസെല്ലി ചേർക്കുക. വെള്ളം വറ്റുന്നതുവരെ വേവിക്കുക. തീയിൽ നിന്നും മാറ്റി മല്ലിയില ഉപയോഗിച്ച് അലങ്കരിച്ച ശേഷം ചൂടോടെ വിളമ്പുക. 

ADVERTISEMENT