ADVERTISEMENT

ബ്ലൂബെറി പനാകോട്ട

1.കുക്കിങ് ക്രീം – 500 മില്ലി

ADVERTISEMENT

പഞ്ചസാര – 50 ഗ്രാം

2.ജെലറ്റിൻ – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

3.ബ്ലൂബെറി ക്രഷ്/കംപോട്ട് – 150 ഗ്രാം

പാകം ചെയ്യുന്ന വിധം

ADVERTISEMENT

ഒരു പാനിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു തിളപ്പിക്കുക.

ജെലറ്റിൻ ചൂടുവെള്ളത്തിൽ അലിയിച്ചശേഷം ക്രീം മിശ്രിതത്തിൽ മെല്ലെ ചേർത്തു യോജിപ്പിക്കണം.

ചൂടാറിയശേഷം മുകളിൽ ക്രഷ് ഒഴിച്ചു ഫ്രിഡ്ജിൽ വച്ച് ഒരു മണിക്കൂർ സെറ്റ് ചെയ്യുക.

കടപ്പാട്

അശോക് ഈപ്പൻ

എക്സിക്യൂട്ടീവ് ഷെഫ്

ADVERTISEMENT