ADVERTISEMENT

1. ആപ്പിള്‍ – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്

മാതളനാരങ്ങ അല്ലി – ഒന്നിന്റെ പകുതിയുടേത്

ADVERTISEMENT

മുന്തിരി – 10–12

മാമ്പഴം – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്

ADVERTISEMENT

സാലഡ് കുക്കുമ്പര്‍ ചെറിയ കഷണങ്ങള്‍ ആക്കിയത് – അരക്കപ്പ്

കാരറ്റ് ചെറിയ കഷണങ്ങള്‍ ആക്കിയത് – അരക്കപ്പ്

ADVERTISEMENT

കാപ്സിക്കം – ഒന്നിന്റെ കാല്‍ഭാഗം, ചെറിയ കഷണങ്ങളാക്കിയത്

മല്ലിയില – അല്‍പം

കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

നാരങ്ങാനീര് – ഒന്നിന്റേത്

തേന്‍ – രണ്ടു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

∙ ചേരുവകള്‍ നന്നായി യോജിപ്പിക്കുക.

∙ ഒരു മണിക്കൂര്‍ ഫ്രിജില്‍ വച്ചു തണുപ്പിച്ച് വിളമ്പാം.

ADVERTISEMENT