ADVERTISEMENT

ഫ്രഷ് ആപ്പിൾ കഷ്ണങ്ങളും കറുവാപ്പട്ടയുടെ മണവും ചേർത്ത ഈ ആപ്പിൾ ഡോനട്ട് ചായയ്ക്കൊപ്പം കഴിക്കാൻ ഏറ്റവും മികച്ചതാണ്.

ആവശ്യമായ ചേരുവകൾ 
1. ആപ്പിൾ – ഒന്ന്–രണ്ട്
2. വിപ്പ്ഡ് ക്രീം –അരക്കപ്പ്
3. ചോക്ലെറ്റ് സോസ് – പാകത്തിന്
4. ചോക്ലെറ്റ് ചിപ്സ് – ഒരു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ആപ്പിൾ വട്ടത്തിൽ സ്ലൈസ് ചെയ്ത് അരി കളഞ്ഞു വയ്ക്കുക.
∙ ഇത് ഒരു പാത്രത്തിലാക്കി മുകളിൽ വിപ്പ്ഡ്ക്രീം  വയ്ക്കുക.
∙ ഇതിനു മുകളിൽ ചോക്ലെറ്റ് സോസ് ഒഴിച്ച് ചോക്ലെറ്റ് ചിപ്സ് കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT
How to Make Apple Donuts with Chocolate:

Enjoy a delightful Apple Donut treat, perfect with your evening tea, featuring fresh apple slices and a hint of cinnamon. This quick and easy recipe combines sliced apples with whipped cream, chocolate sauce, and chocolate chips for a delicious dessert experience.

ADVERTISEMENT
ADVERTISEMENT