ADVERTISEMENT

എളുപ്പ‍ം തയാറാക്കാം കാരറ്റ്–പീസ് പുലാവ്, ഈസി റെസിപ്പി!

‌1.ബസ്മതി അരി – രണ്ടു കപ്പ്

ADVERTISEMENT

ഉപ്പ് – പാകത്തിന്

2.വെണ്ണ/നെയ്യ് – 25 ഗ്രാം

ADVERTISEMENT

3.സവാള – ഒന്ന്, അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പേസ്‍റ്റ് – അര ചെറിയ സ്പൂൺ

ADVERTISEMENT

4.കാരറ്റ് – നാല്, കനംകുറച്ചു നീളത്തിൽ അരിഞ്ഞത്

ഉപ്പ് – പാകത്തിന്

5.ഗ്രീൻപീസ് വേവിച്ചത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

അരി ഉപ്പിട്ട വെള്ളത്തിൽ വേവിച്ചൂറ്റി വയ്ക്കണം.

  • നെയ്യ്/വെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റിയശേഷം കാരറ്റും ഉപ്പും ചേർത്തിളക്കി അടച്ചുവച്ച് ഒരു മിനിറ്റ് വേവിക്കുക.

  • അതിലേക്ക് ഗ്രീൻപീസും ചേർത്തിളക്കിയശേഷം ചോറു വേവിച്ചതും ചേർത്തിളക്കി വിളമ്പാം.

    കടപ്പാട്

    രേഖ ജേക്കബ് പെരിഞ്ചേരി

    ADVERTISEMENT