നിങ്ങൾ ഇൻസുലിൻ കുത്തിവയ്പെടുക്കുന്ന പ്രമേഹരോഗിയാണോ? ശരിയായിട്ടാണോ നിങ്ങൾ ഇൻസുലിൻ കുത്തിവയ്പ് എടുക്കുന്നത്. ഇൻസുലിൻ മരുന്നിന് അനുസരിച്ച് ഉപയോഗിക്കുന്ന സിറിഞ്ചിനും വ്യത്യാസം ഉണ്ടെന്നറിയാമോ? അതുപോലെ ഇൻസുലിൻ ഉപയോഗിക്കും മുൻപ് കയ്യിലിട്ട് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടുന്നത് തണുപ്പു മാറാനും ഇൻസുലിൻ നന്നായി മിക്സ് ആകാനും ഇതു സഹായിക്കും.
ഇൻസുലിൻ കുത്തിവയ്പ് എടുക്കും മുൻപ് അറിഞ്ഞിരിക്കേണ്ട ഇത്തരം കാര്യങ്ങൾ ലളിതമായി വിശദീകരിക്കുന്നത് കോഴിക്കോട് ഡയബ് കെയർ ഇന്ത്യയുടെ ചെയർമാനും ചീഫ് ഡയബറ്റോളജിസ്റ്റുമായ ഡോ. പി. സുരേഷ്കുമാറാണ്.
വിഡിയോ കാണാം.