ADVERTISEMENT

ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ പ്രണയ ജോഡികളായ പ്രേം നസീറും ശാരദയും ‘കളർഫുള്ളായിയിരിക്കുന്നത്’ കണ്ടിട്ടുണ്ടോ? കൈമലർത്താൻ വരട്ടെ. ഏത് വലിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തേയും ഞൊടിയിട കൊണ്ട് കളറാക്കി മാറ്റാൻ കഴിയുന്ന ഒരു ആപ്ലിക്കേഷൻ നമ്മളറിയാതെ ടെക് ലോകത്ത് ഒളിച്ചിരിപ്പുണ്ട്. ആലോചിച്ച് തലപുകയ്ക്കുകയോ ഫൊട്ടോഷോപ്പ് വിദഗ്ധന്റെ സഹായമോ ഒന്നും വേണ്ട. കൈവെള്ളയിലിരിക്കുന്ന നിങ്ങളുടെ മൊബൈൽ ഫോണിലൂടെ കേവലം 30 സെക്കൻഡ് കൊണ്ട് ഫൊട്ടോ കളറായി മാറും. ഡെമോസ്.അൽഗോരിതമിയ എന്ന സങ്കേതം വഴിയാണ് ഇത് സാധ്യമാകുന്നത്. ടെക് വിദഗ്ധൻ രതീഷ് ആർ മേനോൻ ആണ് ഈ നൂതന സങ്കേതം നമുക്ക് പരിചയപ്പെടുത്തുന്നത്.

വിഡിയോ കാണാം;

ADVERTISEMENT
ADVERTISEMENT
ADVERTISEMENT