The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2022 ലെ മികച്ച നടിയായി ദർശന രാജേന്ദ്രൻ. നടി രചന നാരായണൻകുട്ടി ദർശനയ്ക്ക് പുരസ്കാരം സമ്മാനിച്ചു. ‘ജയജയജയഹേ’യിലെ പ്രകടനത്തിനാണ് ദർശനയ്ക്ക് അവാർഡ്. ഡ്രീംവെയർ മാനേജിങ് ഡയറക്ടർ വിനിത ജോസ് ക്യാഷ് അവാർഡ് സമ്മാനിച്ചു.