Tuesday 23 April 2024 12:14 AM IST : By സ്വന്തം ലേഖകൻ

‘ജയജയജയഹേ’യിലെ പ്രകടനം, മികച്ച നടിയായി ദർശന രാജേന്ദ്രൻ

vfa-darshana

‘അലൻ സ്കോട്ട് – വനിത ഫിലിം അവാർഡ്സ്’ ൽ 2022 ലെ മികച്ച നടിയായി ദർശന രാജേന്ദ്രൻ. നടി രചന നാരായണൻകുട്ടി ദർശനയ്ക്ക് പുരസ്കാരം സമ്മാനിച്ചു. ‘ജയജയജയഹേ’യിലെ പ്രകടനത്തിനാണ് ദർശനയ്ക്ക് അവാർഡ്. ഡ്രീംവെയർ മാനേജിങ് ഡയറക്ടർ വിനിത ജോസ് ക്യാഷ് അവാർഡ് സമ്മാനിച്ചു.