നാട്ടിലെന്നല്ല വീട്ടിലും രക്ഷയില്ലാത്ത ഗതിയായി...കൊടും ചൂടിൽ വലഞ്ഞ കേരളക്കരയുടെ ആത്മഗതം ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. കോണായ കോണിൽ മുഴുവൻ എസി ഘടിപ്പിച്ചാലും എത്രയെന്നു വച്ചാണ് അത് സാധ്യമാകുക. അങ്ങനെയെരിക്കേ...കാറ്റ് വിരുന്നെത്തുന്ന...തണൽ നിറഞ്ഞു നിൽക്കുന്ന ഒരു വീടിനെ പറ്റി സങ്കൽപ്പിച്ചു നോക്കൂ. ആശ്വാസിക്കാൻ വേറെന്തു വേണം...
പൊള്ളുന്ന ചൂടിൽ പരിഭവിക്കുന്ന മലയാളക്കരയ്ക്ക് മാതൃതകയാക്കാൻ ഇതാ ഒരു വീട്. സങ്കൽപ്പമല്ല, സംഗതി സത്യമാണ്. തണുത്ത കാറ്റ് തലോി കടന്നു പോകുന്ന വീടിനുടമ, കണ്ണൂർ ചൊക്ലി സ്വദേശി സതീഷാണ്. വെട്ടുകല്ലിൽ തീർത്ത ഈ സ്വപ്നവീട് വേനലിൽ തണലൊരുക്കുന്നത് എങ്ങനെയന്നല്ലേ...ആർകിടെക്റ്റ് ബിജുബാലൻ വിശദീകരിക്കുന്നു....
വിശദമായ വിഡിയോ റിപ്പോർട്ട് ചുവടെ;