ADVERTISEMENT

വാന്‍ ലൈഫ് വ്ലോഗിങ്ങിലൂടെ മലയാളികൾക്ക് സുപരിചിതരായ ഇ–ബുൾ ജെറ്റ് സഹോദരന്മാരിൽ ഒരാൾ, എബിൻ വിവാഹിതനായി. തൃശൂർ സ്വദേശി അഭിരാമിയാണ് വധു. എബിന്റെ സ്വദേശമായ കണ്ണൂർ ഇരിട്ടിയിൽ വച്ചായിരുന്നു വിവാഹം.

ഇ–ബുൾ ജെറ്റ് എന്ന യുട്യൂബ് ചാനലിലൂടെയാണ് സഹോദരങ്ങളായ എബിനും ലിബിനും ശ്രദ്ധ നേടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാനിൽ യാത്ര ചെയ്ത സഹോദരങ്ങൾ വളരെ പെട്ടെന്ന് ജനശ്രദ്ധ നേടി. ഏകദേശം രണ്ടു വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച യുട്യൂബ് ചാനലിന് ഇപ്പോൾ 1.35 മില്യൻ സബ്സ്ക്രൈബേഴ്സ് ഉണ്ട്. ചിത്രങ്ങൾ കാണാം;

ADVERTISEMENT

1.

e-bull-abin-wedding-2-image-845-440

2.

e-bull-abin-wedding-1-image-845-440
ADVERTISEMENT

3.

e-bull-abin-wedding-3-image-845-440

4.

e-bull-abin-wedding-11-image-845-440
ADVERTISEMENT

5.

e-bull-abin-wedding-7-image-845-440

6.

e-bull-abin-wedding-4-image-845-440

7.

e-bull-abin-wedding-6-image-845-440

8.

e-bull-abin-wedding-5-image-845-440

9.

e-bull-abin-wedding-9-image-845-440
ADVERTISEMENT