ചെറിയ കുടുംബത്തിന് അനുയോജ്യമായ വീട്. കേരളത്തിലെ കാലാവസ്ഥയോടു യോജിക്കുന്ന ട്രോപ്പിക്കൽ ശൈലിയും വീട്ടുകാരുടെ ജീവിതശൈലിയോടു ചേരുന്ന മോഡേൺ സൗകര്യങ്ങളും കൂട്ടിയോജിപ്പിച്ച ഡിസൈൻ. വീതി കുറഞ്ഞ ചെറിയ പ്ലോട്ട്, മുൻവശത്ത് കിണർ. ഇത്തരം പരിമിതികൾക്കുള്ളിൽ നിന്നും മനോഹരമായ വീടുണ്ടാക്കാം എന്ന് വിളിച്ചുപറയുന്നു 2400 ചതുരശ്രയടിയുള്ള ഈ വീട്.

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും ജൂലൈ 2024 ലക്കം വനിത വീട് കാണുക.

morepics9
ADVERTISEMENT

1

morepics10

2

morepics7
ADVERTISEMENT

3

morepics5

4

morepics8
ADVERTISEMENT

5

morepics3

6

morepics11

7

morepics4

8

morepics6

9

morepics2

10

morepics

11

Area: 2400 sqft, Owner: പി.കെ. ദിപു & സി. കെ. ലേഖ, Location: ഇരുമ്പനം, എറണാകുളം, Design: രശ്മി രാധാകൃഷ്ണൻ, ആർക്കിടെക്ട്, പൈപ്പ് ഡ്രീമേഴ്സ് കൊളാബ്, കാക്കനാട്, Email: hello@pipedreamerscollab.com, Photo credit: Studio Iksha, Interior Contractor: MR CODE, Civil Contractor: മഹേഷ്