Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
May 2026
ഹൈദരാബാദിൽ ബൻജാര ഹിൽസ് എ. എൽ.എ കോളനിയിലെ സെവൻ ഹി ൽസ് എന്ന വീടിന്റെ വാതിൽ തുറന്നത് ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയുടെ താരനായികയായിരുന്ന റോജാ രമണിയാണ്. ആ േപരു പറഞ്ഞാൽ മലയാളികൾ തിരിച്ചറിയില്ല. അവരോടു ‘ചെമ്പരത്തി ശോഭന’ എന്നു തന്നെ പറയണം. മലയാള സിനിമയുടെ ചരിത്രത്തിൽ നിത്യവിസ്മയമായ ‘ചെമ്പരത്തി’യിലെ
മൈ മാറ്റേഴ്സ് പേഴ്സണലായിട്ട് പറയുവാണെങ്കിൽ ഞാൻ അടൂരുകാരിയാണ്, കംപ്യൂട്ടർ എൻജിനീയറാണ്, മോഡലാണ്. മോഡലിങ്ങും ആക്റ്റിങ്ങും ഞാൻ പ്ലാൻ ചെയ്തതേയല്ല. അതെന്നിലേക്ക് വരികയായിരുന്നു. ചെയ്തു നോക്കിയപ്പോൾ എനിക്ക് ഇഷ്ടമായി. തമിഴിലും കന്നഡയിലും ഫീമെയിൽ ഓറിയന്റഡ് ലീഡ് റോളുകൾ ചെയ്തു. മലയാളത്തിലെ മികച്ച
സിനിമയിലെ ചിലരുടെ ജീവിതം സിനിമ പോലെതന്നെ വിചിത്രമാണ്. ഒറ്റയാൻ എന്ന വിശേഷണത്തിന് ശരീരം അനുവദിക്കാതിരിക്കുമ്പോഴും ജീവിതം കൊണ്ട് ഒറ്റയാനായ ഒരു സിനിമാക്കാരനിവിടുണ്ട്. മോഹന്റെ ‘തീർഥം’ എന്ന സിനിമയിൽ തുടങ്ങി പോത്തേട്ടന്റെ ബ്രില്യൻസും കടന്ന് ‘പ്രേമസൂത്രം’ വരെ എത്തി നിൽക്കുന്ന വെട്ടുകിളി. ‘എന്നോട് ഇഷ്ടം കൂടാമോ’ എന്ന സിനിമയിലെ ‘വെട്ടുകിളി’യെന്ന പേരുമായാണ് മലയാള സിനിമയിൽ പ്രകാശൻ പ്രശസ്തനാകുന്നത്. സിനിമാ മേഖലയിൽ 30 വര്ഷം പൂർത്തിയാക്കുന്ന വെട്ടുകിളി പ്രകാശ് വെള്ളത്തിൽ വീ ണ ഇലപോലെ നിശബ്ദമായി ഒഴുകുകയായിരുന്നു.
ഒാരോ ചിത്രത്തിനു ശേഷവും ‘ഷോർട് ബ്രേക്’ എടുക്കുന്നതു കൊണ്ടാകും നിഖിലയെ ഒാരോ വരവിലും കൂടുതൽ സുന്ദരിയായി തോന്നുന്ന ത്. ‘ഭാഗ്യദേവത’ എന്ന സിനിമയിൽ ജയറാമിന്റെ അനിയ ത്തിക്കുട്ടിയായ നിഖിലയെക്കണ്ടാൽ ഒരു പാവം മിന്നാമിനുങ്ങ്. പിന്നെ, ‘ലവ് 24x7’ എന്ന സിനിമയിലൂടെ തനി തിരോന്തോരം വർത്തമാനവും പറഞ്ഞ് നായികയായി.
തുറന്നിട്ട ജാലകങ്ങളിലൂടെ വീശുന്ന കാറ്റില് പോലും പ്രണയത്തിന്റെ സുഗന്ധമുള്ള വീട്. ചുവരുകളിൽ നിറയെ ഫ്രെയിം ചെയ്ത ചിത്രങ്ങൾ. എല്ലാറ്റിലും അവർ മൂന്നു പേരും ഒരു കിളിക്കൂട്ടിലെന്ന പോലെ ചേർന്നിരിക്കുന്നു. കനിഹ, ഭർത്താവ് ശ്യാം, അഞ്ചു വയസുകാരൻ മകൻ ഋഷി. പൂജാ മുറിയിൽ ഷിർദിസായി ബാബയുടെ വലിയൊരു വെങ്കല പ്രതിമ.
തലമുടി നന്നായി വെളുത്തു. കവിളുകൾ തു ടുത്തു. അൽപ്പം കൂടി തടിച്ചു. എങ്കിലും ഇരട്ട ക്കുഴൽ തോക്ക് ചാരി വച്ച കസേരയ്ക്കടുത്ത് തുണി സഞ്ചിയും പിടിച്ചുകൊണ്ടുള്ള ആ ഇരിപ്പു ണ്ടല്ലോ? മലയാളിയുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള ആ ഇരിപ്പ്. അതിനുമാത്രം ഇപ്പോഴും മാറ്റമൊന്നുമില്ല; വി ഷാദവും വിധേയത്വവും വഴിഞ്ഞൊഴുകുന്ന ആ
ബെംഗളൂരു ജെ.പി നഗറിലെ ‘റിതംബര’ എന്ന വീടിനും ‘മണിച്ചിത്രത്താഴി’ലെ തെക്കിനിക്കും സമാനതകൾ ഏറെയുണ്ട്. ഒറ്റനോട്ടത്തിൽ പഴമയുറങ്ങുന്ന വീട്. വീടിനെ മറച്ച് മുറ്റത്ത് വലിയ വൃക്ഷങ്ങളുടെ കുളിര്. കാറ്റിൽ ഒഴുകിയെത്തുന്ന ചിലങ്കക്കിലുക്കങ്ങളും പതിഞ്ഞ താളത്തിലുള്ള പാട്ടും. വീടിനു മുന്നിൽ ‘വരുവാനില്ലാത്ത ആരെയോ
<b>ഗൂഗിൾ കിക്ക് ഓഫ്</b> സെവൻസ് ഫുട്ബോള് കളിക്കാൻ മലപ്പുറത്തെത്തുന്ന ആഫ്രിക്കൻ രാജ്യക്കാരെല്ലാം മലയാളികൾക്ക് സുഡാനിയാണ്. അങ്ങനെയൊരാളെ തേടിയാണ് ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകനായ സക്കരിയ എന്നിലേക്കെത്തിയത്. അതിന് നന്ദി പറയാനുള്ളത് ഗൂഗിളിനോടാണ്. ചില ആഫ്രിക്കൻ, അമേരിക്കൻ രാജ്യങ്ങളിൽ ആദ്യം ഒഡിഷൻ
മുത്തുമണി എന്ന പേരു കേട്ടാൽ ആദ്യം മനസ്സിലേക്കെത്തുക മുത്തു പൊഴിയുന്ന പോലുള്ള ചിരിയും കുറുമ്പു നോട്ടവുമാണ്. നെറ്റിയിലേക്ക് വീണുകിടക്കുന്ന ചുരുളൻ മുടികൾക്കിടയിലൂടെ നീണ്ടെത്തുന്ന നോട്ടത്തിൽ അൽപം കുശുമ്പുമുണ്ടോ എന്നു സംശയം. പക്ഷേ, ആ ഇമേജ് അങ്ങ് മാറ്റിയെഴുതി ഈ മിടുക്കി. ‘അങ്കിൾ’ കണ്ടവർ കയ്യടിയോടെ
അങ്ങനെയങ്ങു മറക്കാൻ പറ്റുമോ ഈ ശോശന്നയെ? ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളികളുടെയുള്ളിൽ കൂടുകൂട്ടിയ താരമാണ് സ്വാതി റെഡ്ഡി. ആ കോമ്പല്ലും ചിരിയും കുസൃതിയും കണ്ടപ്പോൾ, ദേ അയലത്തെ പെൺകുട്ടിയാണെന്ന് തോന്നി മലയാളികൾക്ക്. പ്രേമിക്കുകയാണെങ്കിൽ ശോശന്നെയെപോലെയൊരു പെണ്ണെന്ന് ചുള്ളൻമാരെല്ലാം മനസ്സിൽ കനവ് നെയ്തു.
അഭിനയത്തിന്റെ മഹാസമുദ്രക്കരയിൽ വന്ന നാല് ഇതളുകളായി മാറി അവർ. കഥാപാത്രങ്ങളുടെ വൻതിരകൾ ഹൃദയത്തിലൊളിപ്പിച്ച ആ കടൽ നോക്കിയിരിക്കുമ്പോൾ അവര് നായികമാരായിരുന്നില്ല, തനി കുട്ടികള്. മമ്മൂക്കയോട് എന്താണു ചോദിക്കേണ്ടതെന്ന കൗതുകമാണ് നാലുപേരുടെ മുഖത്തും. അവരെ നോക്കി വൈക്കം കായലിൽ നിലാവു വീഴുന്ന ഭംഗിയോടെ
വിവാദങ്ങളോ വിവാദനായകന്റെ കൂടെയുള്ള അഭിനയമോ േസാഷ്യല്മീഡിയയില് പറന്നു കളിക്കുന്ന ട്രോളുകളോ ഒന്നും നമിത പ്രമോദിനു പ്രശ്നമല്ല. ‘ഇതൊക്കെ അത്ര വലിയ കാര്യമാേണാ... െഎ േഡാണ്ട് െകയര്. ഞാൻ വളരെ പ്രാക്ടിക്കലാണ്.’ പതിവു ചിരിയോെട നമിത പറഞ്ഞു തുടങ്ങുന്നു. ‘ഞങ്ങളുെട വീട്ടിലൊരു പട്ടിക്കുട്ടിയുണ്ട്.
സീരിയലിൽ ചേച്ചിയും അനിയത്തിയുമായി അഭിനയിക്കുന്ന നടിമാർ തമ്മിൽ അതിഭയങ്കര സ്നേഹമാണെന്നാണല്ലോ പ്രേക്ഷകരുടെ വിചാരം. അങ്ങനെ കരുതി ഭ്രമണം സീരിയലില് ഹരിതയായും നീതയായും അഭിനയിക്കുന്ന സ്വാതിയുടെയും നന്ദനയുടെയും അടുത്തെത്തണം. ഷൂട്ടിങ് സെറ്റിൽ സ്നേഹനിധികളായ സിസ്റ്റേഴ്സ് രണ്ടുപേരും കൈ ചൂണ്ടിയും
ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ അടുത്തെന്ന പോലെയാണ് അഞ്ജലി മേനോന്റെ സാന്നിധ്യം. ‘മഞ്ചാടിക്കുരു’വിലും ‘ഉസ്താദ് ഹോട്ടലി’ലും ‘ബാംഗ്ലൂർ ഡേയ്സി’ലുമൊക്കെ നമ്മൾ കണ്ട സ്നേഹത്തിന്റെ അതേ ഇഴയടുപ്പം. ആ വാക്കുകൾക്ക് അതിന്റെ ഭംഗിയും ഉറപ്പുമുണ്ട്, പ്രതിസന്ധികളിൽ തുടങ്ങി വിജയങ്ങളുടെ ‘കൂടെ’യെത്തിയ
‘കോളജിലൊക്കെ ആയ സ്ഥിതിക്ക് ഒരു ഫോൺ ആഗ്രഹിക്കുന്നത് അത്ര തെറ്റാണോ അച്ഛാ ?’ ‘നിഷ്ക്കു’ ലെവലിലുള്ള കട്ടിങ്സ് ഒക്കെയിട്ടാണ് അച്ഛനോടിത് പറഞ്ഞത്. അന്ന് നമ്മളെ സിൽമേല് എടുത്തിട്ടൊന്നുമില്ല. എങ്കിലും ‘എത്ര പാവം കുട്ടിയാാാ ന്റെ കുട്ടി’ എന്ന് അച്ഛന് തോന്നത്തക്ക വിധത്തിൽ ഭാവാഭിനയത്തിന്റെ പരകോടിയിൽ നിന്നാണ്
Results 1336-1350 of 1442