ADVERTISEMENT

യുവ-കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് നവ്യ നായർ. ഇഷ്ടത്തിലൂടെ വരവറിയിച്ച് നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. എങ്കിലും മിനിസ്ക്രീനിലും സോഷ്യൽ മീഡ‍ിയയിലും സജീവമായി തന്നെ നമുക്ക് ഈ പ്രിയ താരത്തെ കാണാം.

‘രാത്രിയിലുണ്ടാകുന്ന ഗ്യാസും നെഞ്ചെരിച്ചിലും ഹൃദയാഘാതമല്ലെന്ന് ഉറപ്പിക്കണം’; ‘ഹൃദയത്തിൽ തൊട്ട്’ ഡോ. അലി ഫൈസൽ

ADVERTISEMENT

വനിത ഫിലിം അവാർഡ്സിനെത്തിയ സാനിയയുടെ കിടിലൻ ലുക്കിന് പിന്നിൽ പൂർണിമ ഇന്ദ്രജിത്ത്!

കണ്ണുതുറക്കില്ലെന്നറിയാം, എങ്കിലും ഞാനെന്റെ മുത്തിനെ വിളിക്കും! കരൾരോഗത്തിൽ പിടഞ്ഞ് പത്തുമാസക്കാരി; നെഞ്ചുപൊള്ളി ഒരമ്മ

ADVERTISEMENT

വായിച്ചു വളരട്ടെ ഇന്ത്യയുടെ വീരപുത്രന്റെ കഥ; വിങ് കമാണ്ടർ അഭിനന്ദൻ വർധമാൻ ബാലരമ ചിത്രകഥയിൽ!

ചോറൂണിനെത്തി ചൂടും വിശപ്പും മൂലം കരഞ്ഞുതളർന്ന കുഞ്ഞിന് മാതൃവാൽസല്യമേകി വനിതാ പൊലീസ്!

ADVERTISEMENT

ഇപ്പോഴിതാ ഒരു കിടിലം സുംബാ ഡാൻസുമായി സോഷ്യൽ മീഡിയയുടെ മനം നിറയ്ക്കുകയാണ് നവ്യ. കിടിലനൊരു പാട്ടിന്റെ അകമ്പടിയിലാണ് താരത്തിന്റെ നൃത്തം. നവ്യയുടെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം സൂംബയാണോ എന്നാണ് വിഡിയോക്ക് കീഴെ കമന്റായി ആരാധകർ രേഖപ്പെടുത്തുന്നത്. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് വിഡിയോ സോഷ്യൽ മീഡിയ ഹിറ്റ്സിലേക്ക് കുതിക്കുകയാണ്.  

ADVERTISEMENT