ADVERTISEMENT

നടി ആരാധ്യ ദേവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. അതീവ സ്റ്റൈലിഷ് ആയാണ് നടി ചിത്രങ്ങളിൽ. ‘City chic’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

പ്രശസ്ത സംവിധായകന്‍ രാം ഗോപാൽ വർമയുടെ ‘സാരി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ആരാധ്യ മോഡലായിരുന്നു. ശ്രീലക്ഷ്മി എന്നാണ് യഥാർത്ഥ പേര്. മലയാളിയാണ്. ഇൻസ്റ്റാ റീലിലൂടെയാണ് രാം ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തിയത്.

ADVERTISEMENT

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘സാരി’ ബോക്സ് ഓഫിസില്‍ വലിയ പരാജയമായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT