ADVERTISEMENT

തമിഴ് സൂപ്പർതാരം വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്ന ‘സിഗ്മ’ സിനിമയുടെ ടീസർ വൈറൽ. സന്ദീഷ് കിഷനാണ് ചിത്രത്തിൽ നായകന്‍.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മൈന്‍ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്‌ഷൻ ത്രില്ലറാകും ചിത്രം.

ADVERTISEMENT

കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം. സംഗീതം – തമൻ എസ്, എഡിറ്റർ – പ്രവീൺ കെ.എൽ., കോ ഡയറക്ടർ – സഞ്ജീവ്.

ADVERTISEMENT
Jason Sanjay's Directorial Debut: Sigma:

Sigma movie, directed by Jason Sanjay and starring Sandheep Kishan, is generating buzz. Produced by Lyca Productions, this action thriller promises to be a mind-game experience.

ADVERTISEMENT
ADVERTISEMENT