മലേഷ്യയില്‍ കോടികൾ ചെലവഴിച്ചു നിർമിച്ച ആഡംബര വസതിയുടെ ഗൃഹപ്രവേശ ചടങ്ങ്: വിജയ്‍യുടെ വിഡിയോ വൈറൽ Vijay Attends Lavish Housewarming Ceremony in Malaysia
Mail This Article
×
തെന്നിന്ത്യൻ സൂപ്പർതാരം വിജയ് പങ്കെടുത്ത ഒരു ഗൃഹപ്രവേശ ചടങ്ങിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മലേഷ്യയിലെ ബിസിനസ്സ്മാനും മാലിക് സ്ട്രീംസ് കോർപറേഷൻ എന്ന നിർമാണ–വിതരണ കമ്പനിയുടെ ഉടയുമായ അബ്ദുൽ മാലിക്കിന്റെ ഗൃഹപ്രവേശ ചടങ്ങിലാണ് താരം അതിഥിയായത്. കോടികൾ ചെലവഴിച്ചാണ് മാലിക് ഈ ആഡംബര വസതി പണിതിരിക്കുന്നത്.
‘ജനനായകൻ’ ഓഡിയോ ലോഞ്ചിനു വിജയ് മലേഷ്യയിലെത്തിയപ്പോഴാണ് ഗൃഹപ്രവേശനം സംഘടിപ്പിച്ചത്. ‘ജനനായകൻ’ ഓഡിയോ ലോഞ്ച് മലേഷ്യയിൽ സംഘടിപ്പിച്ചതും അബ്ദുൽ മാലിക്കായിരുന്നു. വിജയ്‍യുടെ ബിസിനസ്സ് പങ്കാളി കൂടിയാണ് ഇദ്ദേഹം.
Vijay Attends Lavish Housewarming Ceremony in Malaysia: