ADVERTISEMENT

തെന്നിന്ത്യൻ സിനിമയിലെ താരറാണിമാരായ തൃഷയും നയൻതാരയും ഒന്നിച്ചുള്ള മനോഹരചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുവരും തമ്മിൽ കടുത്ത ശത്രുതയിലാണെന്ന അഭ്യൂഹങ്ങളെ കാറ്റിൽ പറത്തിയാണ് തൃഷയ്ക്കൊപ്പമുള്ള ചിത്രങ്ങൾ നയൻതാര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

നയന്‍താരയും തൃഷയും തമ്മിലുള്ള ശത്രുത കോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെ ‘ഹോട്ട് ന്യൂസ്’ ആണ്. തമ്മില്‍ കണ്ടാല്‍ മുഖത്ത് നോക്കാത്തത്ര വിരോധമാണ് ഇവർ തമ്മിലെന്നാണ് പറച്ചിൽ. മുന്‍പ് ഇരുവരും ഒന്നിച്ചെത്തേണ്ട ഒരു ചിത്രത്തില്‍ നിന്നു അവസാന നിമിഷം തൃഷ പിന്‍മാറിയതും തൃഷയുമായി താനത്ര രസത്തിലല്ലെന്ന് ഒരു അഭിമുഖത്തില്‍ നയൻതാര പറയാതെ പറഞ്ഞതും ഈ അഭ്യൂഹങ്ങളുടെ ആക്കം കൂട്ടി. എന്നാൽ അതൊക്കെയുമാണ് നയൻസിന്റെ പുത്തൻ പോസ്റ്റിലൂടെ അപ്രസക്തമാകുന്നത്.

ADVERTISEMENT
ADVERTISEMENT
Nayanthara and Trisha: Friendship Goals:

Nayanthara and Trisha, two leading South Indian actresses, have posted viral photos together, dispelling rumors of a feud. The images showcase their friendship and collaboration, marking a significant moment in Kollywood.

ADVERTISEMENT
ADVERTISEMENT