‘ദി ഒ ജി ഈസ് ബാക്ക്’: ശിവകാർത്തികേയന്റെ മാസ് ഗെറ്റപ്പുമായി ‘സെയ്യോൻ’ ടീസർ Viral Teaser of Sivakarthikeyan's 'Seyon' Promises Mass Entertainment
Mail This Article
×
‘അമരൻ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം കമൽ ഹാസന്റെ രാജ്‌കമൽ ഫിലിംസ് ഇന്റർനാഷനലും ശിവകാർത്തികേയനും വീണ്ടും ഒന്നിക്കുന്ന ‘സെയ്യോൻ’ വരുന്നു. ചിത്രത്തിന്റെ ടീസർ ഇതിനകം വൈറലാണ്. ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ശിവകുമാർ മുരുകേശൻ. കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാസ് ലുക്കിലുള്ള ശിവകാർത്തികേയനെയാണ് ടീസറിൽ കാണാനാകുക.
സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം - വിവേക് വിജയകുമാർ, എഡിറ്റർ - സാൻ ലോകേഷ്.
Viral Teaser of Sivakarthikeyan's 'Seyon' Promises Mass Entertainment: