ADVERTISEMENT

തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരിഷിന്റെ പ്രീ വെഡ്ഡിങ് റിസപ്ഷനിൽ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസിൽ ജോസഫ്.

നവദമ്പതികൾക്കും അല്ലു അർജുൻ, ഭാര്യ സ്നേഹ റെഡ്ഡി എന്നിവർക്കുമൊപ്പമുള്ള ബേസിലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫോട്ടോ എടുത്തശേഷം അല്ലു അർജുനുമായി ബേസിൽ സ്നേഹാന്വേഷണം നടത്തുന്നതും വിഡിയോയിൽ കാണാം.

ADVERTISEMENT

മാർച്ച് ആറിനാണ് അല്ലു സിരിഷിന്റേയും നയനിക റെഡ്ഡിയുടേയും വിവാഹം. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ഒക്ടോബറിലായിരുന്നു.

ADVERTISEMENT
Basil Joseph Shines at Allu Sirish's Pre-Wedding Reception:

Allu Sirish's pre-wedding reception was graced by Malayalam actor and director Basil Joseph, who was seen with the newlyweds and Allu Arjun. Pictures and videos of Basil Joseph interacting with Allu Arjun have gone viral on social media, capturing the warm camaraderie shared between them.

ADVERTISEMENT
ADVERTISEMENT