ADVERTISEMENT

മകനും നടനുമായ ടൈഗര്‍ ഷ്‌റോഫിന് പിറന്നാള്‍ ആശംസകൾ നേർന്ന് ബോളിവുഡ് താരം ജാക്കി ഷ്‌റോഫ്.

ടൈഗറിന്റെ ബാല്യകാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് ജാക്കി ഷ്‌റോഫിന്റെ ആശംസ. ടൈഗറിന്റെ കുട്ടിക്കാലം മുതലുള്ള ഏറ്റവും ഫ്രെയിമുകള്‍ ഇക്കൂട്ടത്തിൽ കാണാം. ഒപ്പം ഒരു ഹൃദയ ഇമോജിയും താരം നല്‍കിയിട്ടുണ്ട്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ചെത്തുന്നത്.

ADVERTISEMENT

2014 ല്‍ പുറത്തിറങ്ങിയ ഹിറോപന്തി എന്ന ചിത്രത്തിലൂടെയാണ് ടൈഗര്‍ അഭിനയരംഗത്തേക്കെത്തിയത്.

ADVERTISEMENT
Jackie Shroff Wishes Son Tiger Shroff A Happy Birthday:

Tiger Shroff's birthday is celebrated with heartfelt wishes from his father, Bollywood star Jackie Shroff. Jackie shared nostalgic childhood photos of Tiger on Instagram, marking the special occasion.

ADVERTISEMENT
ADVERTISEMENT