ADVERTISEMENT

ബോളിവുഡിലെ പ്രിയതാരദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. ഇവരുടെ മകൾ ദുവയും ആരാധകർക്ക് പ്രിയങ്കരിയാണ്.

ഇപ്പോഴിതാ, താൻ വീണ്ടും അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ദീപിക. പോസിറ്റീസ് മാർക്കുള്ള പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റ് പിടിച്ചിരിക്കുന്ന മകള്‍ ദുവയുടെ ചിത്രം പങ്കുവച്ചാണ് ദീപിക ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

ADVERTISEMENT

2018 നവംബര്‍ 14 നാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. 6 വർഷത്തിനു ശേഷം സെപ്റ്റംബർ 8 – നാണ് ദുവ ജനിച്ചത്. ദുവ ജനിച്ച ശേഷം നടന്ന ദീപാവലി ആഘോഷത്തിലാണ് ദീപിക മകളുടെ ചിത്രം ആദ്യമായി പരസ്യപ്പെടുത്തിയത്.

ADVERTISEMENT
Deepika Padukone Announces Second Pregnancy:

Deepika Padukone is pregnant again, sharing her joy with fans. The Bollywood actress revealed the news by posting a picture of her daughter Dua holding a positive pregnancy test kit, confirming her second child with husband Ranveer Singh.

ADVERTISEMENT
ADVERTISEMENT