മീര്‍ ഇനി മൂത്ത ചേട്ടനാണ്...അറ്റ്ലിക്കും പ്രിയയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു Atlee and Priya Welcome Second Child
Mail This Article
×
തമിഴ് സിനിമയിലെ പ്രിയസംവിധായകന്‍ അറ്റ്ലിക്കും ഭാര്യ പ്രിയയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. തങ്ങൾ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റെന്നും എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും അറ്റ്ലീ സോഷ്യൽ മീഡിയയിൽ കുറിച്ചു. മൂത്ത മകൻ മീർ ഈ സന്തോഷം പ്രേക്ഷകരോടു പങ്കുവയ്ക്കുന്ന രീതിയിലാണ് അറ്റ്‍ലിയുടെ പോസ്റ്റ്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു പിന്നാലെ 2014 – ല്‍ ആയിരുന്നു അറ്റ്ലിയുടെയും പ്രിയയുടെയും വിവാഹം. 2023 ജനുവരി 31നാണ് ഇരുവർക്കും ആദ്യ കുഞ്ഞ് മീര്‍ ജനിച്ചത്.
Atlee and Priya Welcome Second Child: