ADVERTISEMENT

ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാഥേശ്വരൻ സംവിധാനം ചെയ്യുന്ന ‘ഡിസി’യുടെ ട്രെയിലർ എത്തി. വാമിഖ ഗബ്ബി നായികയായെത്തുന്നു. ഒരു പ്രതികാര കഥയാണ് ചിത്രം. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. പരുക്കൻ ലുക്കിലാണ് ലോകേഷ് എത്തുന്നത്.

ചിത്രം നിർമിക്കുന്നത് സൺ പിക്‌ചേഴ്‌സാണ്. ചിത്രം കാൻ ഫെസ്റ്റിവലിൽ പ്രിമിയർ ചെയ്തിരുന്നു.

ADVERTISEMENT
ADVERTISEMENT
Lokesh Kanagaraj's 'DC' Trailer Drops: A Gripping Revenge Saga:

The highly anticipated DC trailer, starring Lokesh Kanagaraj and directed by Arun Matheswaran, has been released. This revenge drama features Wamiqa Gabbi as the lead and boasts Anirudh Ravichander's captivating background score, with Lokesh Kanagaraj sporting a rugged look.

ADVERTISEMENT
ADVERTISEMENT