രജനികാന്തിനെ നായകനാക്കി കമൽഹാസൻ നിർമിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ‘ധർമൻ’ എന്നാണ് സിനിമയുടെ പേര്. ‘ദ് ഡെഡ്‌ലി ഡോക്ടർ’ എന്നാണ് ടാഗ് ലൈൻ.ചിത്രത്തിൽ ഡോക്ടറുടെ വേഷത്തിൽ രജനി എത്തും എന്നാണ് സൂചന.
അശ്വത്ത് മാരിമുത്തുവാണ് സംവിധാനം. സംഗീതം – അനിരുദ്ധ്. സിമ്രാൻ നായികയായെത്തും. ചിത്രം 2027 പൊങ്കലിനായിരിക്കും തിയറ്ററുകളിലെത്തുക. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ADVERTISEMENT
ADVERTISEMENT
Rajinikanth and Kamal Haasan Reunite for 'Dharman':
Dharman is the title of the upcoming Rajinikanth starrer, produced by Kamal Haasan. The film, also known as 'The Deadly Doctor', is slated for a 2027 Pongal release and features Rajinikanth in a doctor's role.