‘നീ എത്രയൊക്കെ വളര്‍ന്നാലും...എപ്പോഴും എന്റെ കുഞ്ഞു നക്ഷത്രമായിരിക്കും’: മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മഹേഷ് ബാബു
Mahesh Babu Wishes Daughter Sitara a Happy 14th Birthday
‘നീ എത്രയൊക്കെ വളര്‍ന്നാലും...എപ്പോഴും എന്റെ കുഞ്ഞു നക്ഷത്രമായിരിക്കും. ഹാപ്പി 14 സിതാര! വരും വര്‍ഷം ഏറ്റവും മനോഹരമായിരിക്കട്ടെ.... എപ്പോഴും ഒരുപാട് സ്‌നേഹത്തോടെ’ എന്നാണ് മഹേഷ് ബാബു കുറിച്ചത്.
ADVERTISEMENT
മകള്‍ക്കൊപ്പമുളള ഒരു മനോഹര ചിത്രവും മഹേഷ് ബാബു പങ്കുവച്ചിട്ടുണ്ട്.
നടിയും മോഡലുമായ നമ്രത ശിരോദ്കറാണ് മഹേഷ് ബാബുവിന്റെ ഭാര്യ. 2012 ജൂലൈ 20-നാണ് സിതാര ജനിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് സിതാര.
Mahesh Babu Wishes Daughter Sitara a Happy 14th Birthday:
Sitara, the daughter of Telugu superstar Mahesh Babu, celebrated her 14th birthday, receiving heartfelt wishes from her father. Mahesh Babu shared a touching message on social media, emphasizing that Sitara will always remain his 'little star' and wishing her a beautiful upcoming year. He also shared a heartwarming picture with his daughter. Sitara, born on July 20, 2012, is the daughter of Mahesh Babu and actress Namrata Shirodkar and is active on social media.