പോസ്റ്റിനു താഴെ നിരവധി ആരാധകരും സുഹൃത്തുക്കളും ഉപാസനയ്ക്ക് ജന്മദിനാശംസകളുമായി എത്തി.
അപ്പോളോ ഹോസ്പിറ്റൽസ് സ്ഥാപകൻ പ്രതാപ് സി. റെഡ്ഡിയുടെ ചെറുമകളാണ് ഉപാസന. 2012 ജൂണിലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. 2023 - ലാണ് മകൾ ക്ലിൻ കാര ജനിച്ചത്. കഴിഞ്ഞ ജനുവരിയിൽ ശിവ് റാം, അൻവീറ ദേവി എന്നീ ഇരട്ടക്കുട്ടികളും പിറന്നു.
ADVERTISEMENT
Ram Charan Wishes Wife Upasana a Happy Birthday:
Ram Charan celebrated his wife Upasana Kamineni Konidela's birthday with a heartfelt social media post. He wished her happiness on her special day, sharing a lovely picture. Their post garnered numerous wishes from fans and friends. Upasana is the granddaughter of Apollo Hospitals founder Pratap C. Reddy. The couple tied the knot in June 2012 and welcomed their daughter Klin Kaara in 2023. Additionally, they became parents to twins Shiv Ram and Anveera Devi in January.