തമിഴ് താരം വിശാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മകുടം’ സിനിമയുടെ ട്രെയിലര്‍ എത്തി. മൂന്നു വ്യത്യസ്ത ഗെറ്റപ്പിലാണ് വിശാൽ ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 99 - മത്തെ സിനിമയാണിത്.
ദുഷാര വിജയനാണ് ചിത്രത്തിൽ വിശാലിന്റെ ജോഡി. തമിഴ് - തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. റിച്ചാർഡ് എം. നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഓഗസ്റ്റ് 14നാണ് റിലീസ്.
Makoodam, Vishal's directorial debut film, has released its trailer, showcasing the Tamil star in three distinct looks. Produced by Super Good Films as their 99th venture, the movie stars Dushara Vijayan opposite Vishal, with Tamil-Telugu actress Anjali in a significant role. The film features music by G. V. Prakash Kumar and cinematography by Richard M. Nathan. Makoodam is scheduled for release on August 14th. This marks a significant milestone for Vishal as both an actor and director.