സൂര്യ നായകനാകുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ന്റെ ട്രെയിലർ എത്തി. മമിത ബൈജു നായികയാകുന്ന ചിത്രം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യന്നു.
കുടുംബ പശ്ചാത്തലത്തില്‍ ഫീല്‍ ഗുഡ് കഥ പറയുന്ന ചിത്രത്തില്‍ ‘ചന്ദ്രമുഖി’ സിനിമയിലെ ജ്യോതികയുടെ കഥാപാത്രത്തെ ട്രോളുന്ന സൂര്യയുടെ ഒരു രംഗമുണ്ട്. ട്രെയിലറിലെ പ്രധാന ആകർഷണവും അതാണ്. ചിത്രം ഓഗസ്റ്റ് 14 ന് റിലീസാകും. ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്.
ADVERTISEMENT
രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്.
ADVERTISEMENT
Suriya's 'Vishwanath and Sons' Trailer Out, Promises Feel-Good Family Drama:
Vishwanath and Sons, starring Suriya and Mamitha Baiju, has released its trailer, generating excitement for the feel-good family drama directed by Venky Atluri. The trailer features a humorous scene where Suriya trolls Jyothika's character from 'Chandramukhi', which has become a major highlight. The film, penned and directed by Atluri, is set to release on August 14th. It also features prominent actors like Raveena Tandon, Radhika Sarathkumar, and Bhavana. Produced by Suryadevara Naga Vamsi and Sai Sowjanya under Sithara Entertainments, the movie's music is composed by G.V. Prakash Kumar. The trailer hints at a heartwarming story with elements of lighthearted humor.