യാഷ് നായകനായ പാൻ ഇന്ത്യൻ സിനിമ ‘ടോക്സിക്കി’ന് ലെറ്റർ ബോക്സ് അക്കൗണ്ടില്‍ .05 റേറ്റിങ് നൽകി തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ മകൻ ഗൗതം ഘട്ടമനേനി.
ഇരുപതുകാരനായ ഗൗതം ലെറ്റർ ബോക്സ്ഡ് അക്കൗണ്ടിലെ പ്രൊഫൈലിൽ സിനിമപ്രേമി എന്നാണ് ചേർത്തിരിക്കുന്നത്. പിതാവായ മഹേഷ് ബാബു അഭിനയിച്ച ചിത്രങ്ങൾക്കും മകൻ ലെറ്റർബോക്സിൽ റേറ്റിങ് നൽകിയിട്ടുണ്ട്. ഇതിൽ മഹേഷ് ബാബുവിന്റെ ചില സിനിമകൾക്ക് വളരെ കുറവ് റേറ്റിങ്ങാണ് മകൻ നൽകിയത്. പിതാവായ മഹേഷ് ബാബുവിന്റെ ചിത്രങ്ങളായ ‘പോക്കിരി’, പോലുള്ള ചിത്രങ്ങൾക്ക് 5 സ്റ്റാറും ‘നിജം’,‘വംശി2’ എന്നീ ചിത്രങ്ങൾക്ക് 2 സ്റ്റാറും നൽകിയിട്ടുണ്ട്.
ADVERTISEMENT
സിനിമ പ്രേമികൾക്കായുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ലെറ്റർബോക്സ്ഡ്.
ADVERTISEMENT
Mahesh Babu's Son Gautam Rates Yash's 'Toxic' Low on Letterboxd:
Gautam Ghattamaneni, son of Telugu superstar Mahesh Babu, has rated the Yash-starrer pan-Indian film ‘Toxic’ a mere 0.5 on Letterboxd. The 20-year-old, who identifies as a film enthusiast on his Letterboxd profile, has also reviewed his father's films on the platform. Notably, some of Mahesh Babu's own movies received low ratings from Gautam, with 'Pokiri' getting 5 stars while 'Nijam' and 'Vamshi 2' received only 2 stars. Letterboxd is a social media platform dedicated to film lovers. This rating has sparked discussions within the film fraternity and among fans.