നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി എഴുതി സംവിധാനം ചെയ്യുന്ന ‘ദാദ’ സിനിമയുടെ ടൈറ്റിൽ ഗ്ലിംപ്സ് വൈറൽ. എസ്. തമൻ ഒരുക്കിയ പശ്ചാത്തലസംഗീതവും ബാലകൃഷ്ണയുടെ തകർപ്പൻ പഞ്ച് ഡയലോഗും ഗ്ലിംപ്സ് വീഡിയോയുടെ ഹൈലൈറ്റ് ആണ്. ചിത്രം 2026 ഡിസംബർ 24 ന് ക്രിസ്മസ് റിലീസായി ഈ ആക്ഷൻ ചിത്രം തിയറ്ററുകളിലെത്തും.
വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. കാജൽ അഗർവാൾ ആണ് ചിത്രത്തിലെ നായിക.മനോജ് മഞ്ചു ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ADVERTISEMENT
ഛായാഗ്രഹണം – അരവിന്ദ് എസ്. കശ്യപ്, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – എ.എസ്. പ്രകാശ്, സംഭാഷണം – സായ് മാധവ് ബുറാ, ആക്ഷൻ – രാം ലക്ഷ്മൺ, രവി വർമ്മ, വെങ്കട്, മാർക്കറ്റിങ് വാൾസ് & ട്രെൻഡ്സ്.
ADVERTISEMENT
Nandamuri Balakrishna's 'Dadd' Title Glimpse Goes Viral, Sets December 2026 Release:
Dadd, the highly anticipated action film starring Nandamuri Balakrishna and directed by GopiChand Malineni, has released its title glimpse which is quickly going viral. The background score by S Thaman and Balakrishna's powerful punch dialogues are the standout elements of this glimpse video. The movie is scheduled for a Christmas release on December 24, 2026. Produced by V. Satish Kilaru under Vridhi Cinemas, the film features Kajal Agarwal as the female lead, with Manoj Manchu playing another significant role. The technical crew includes Arvind S. Kashyap for cinematography and Naveen Nooli for editing, among others.