ധനുഷ്, മമ്മൂട്ടി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം’ സിനിമയിലെ സായി പല്ലവിയുടെ ക്യാരക്ടര്‍ ടീസർ എത്തി. നിത്യ റെഡ്ഡി ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് സായി പല്ലവി എത്തുന്നത്. നടിയുടെ കരിയറിലെ ആദ്യ പൊലീസ് വേഷമാണിത്.
രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീല മറ്റൊരു പ്രധാന വേഷത്തിലത്തുന്നു. സായ് അഭ്യങ്കർ ആണ് സംഗീതം ഒരുക്കുന്നത്. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പ്രദർശനത്തും. നവംബർ 20നാണ് ചിത്രം തിയറ്ററുകളിലെത്തും.
ADVERTISEMENT
ADVERTISEMENT
Sai Pallavi Debuts as Police Officer in Om Teaser:
Sai Pallavi is making her debut as a police officer in the upcoming multilingual film Om, directed by Rajkumar Periasamy. The recently released character teaser introduces her as Nithya Reddy IPS, generating massive excitement among fans. Dhanush and Mammootty also star in prominent roles alongside Sreeleela in this much-anticipated project. Sai Pallavi brings her signature intensity and grace to the action-packed role, marking a major milestone in her acting career. Sai Pallavi fans have been eagerly waiting to see her in a fierce police avatar on the big screen. Sai Pallavi shares screen space with industry heavyweights, promising a high-octane cinematic experience for audiences. Om is scheduled for a grand theatrical release on November 20 across Tamil, Telugu, and Hindi languages.